അഭിനയം കൊണ്ട് മലയാളിയെ എക്കാലത്തും അമ്പരപ്പിച്ച നടനാണ് ഭരത് മുരളി. മലയാള സിനിമയിൽ മുരളിയുടെ സംഭാവനകൾ എണ്ണിയാലൊടുങ്ങാത്തവയാണ്. സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് മലയാള സിനിമയെ വിസ്മയ...